കൊക്കഞ്ഞാത്ത് റോഡ് ഹരിപുരത്തില്‍ ജാനു അന്തരിച്ചു

news image
Nov 19, 2013, 10:35 am IST payyolionline.in

വടകര:കൊക്കഞ്ഞാത്ത് റോഡ് ഹരിപുരത്തില്‍ ജാനു (89) അന്തരിച്ചു. മകന്‍: പരേതനായ ദാസന്‍. മരുമകള്‍: രേവതി. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe