കൊങ്ങന്നൂർ  ക്ഷേത്രോത്സവം; പുറക്കാട് ടൗൺ പരിസരം ശുചീകരിച്ചു

news image
Jan 8, 2023, 11:04 am GMT+0000 payyolionline.in

പുറക്കാട്:  കൊങ്ങന്നൂർ  ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുറക്കാട് ടൗൺ പരിസരവും ജുമാമസ്ജിദ് പരിസരവും പുറക്കാട് അയ്യപ്പൻകാവ് ശ്രീ ശാസ്താ ക്ഷേത്രപരിപാലന സമിതിയുടേയും മാതൃസമിതിയുടേയും നേതൃത്വത്തിൽ ശുചീകരിച്ചു.


ക്ഷേത്രപ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , ഭരണസമിതിയംഗങ്ങളായ പുതിയോട്ടിക്കണ്ടി ബാലകൃഷ്ണൻ , വരിക്കോളി കുഞ്ഞികൃഷ്ണൻ , പുതുക്കുടി സുധീഷ്ബാബു, മേക്കമ്മന വത്സൻ , പുതിയോട്ടിക്കണ്ടി അഭി , മേക്കമ്മന അജു , മണ്ണാരി സുദേവ്, എന്നിവർ നേതൃത്വം നൽകി. കാവുംപുറത്ത് സജിനി, മേക്കമ്മന ശ്രീജ, പുതിയോട്ടിക്കണ്ടി അജിത, മണ്ണാരി സരള , പുതിയോട്ടിക്കണ്ടി ജിഷയും മാതൃ സമിതിയംഗങ്ങളും ഇതിൽ പങ്കാളിയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe