കൊച്ചിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

news image
Sep 25, 2022, 3:56 am GMT+0000 payyolionline.in

കൊച്ചി : കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷ്( 24 ) ആണ് മരിച്ചത് . കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe