കൊച്ചി കളമശേരിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

news image
Jan 10, 2024, 2:04 pm GMT+0000 payyolionline.in

കൊച്ചി:  കളമശേരിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ പൊലീസ് അടപ്പിച്ചു. നഗരസഭയും ആരോഗ്യവിഭാഗവും ഹോട്ടലില്‍ പരിശോധന തുടരുകയാണ്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe