കണ്ണൂർ: കണ്ണൂർ ന്യൂ മാഹിയിൽ 2010ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ തലശ്ശേരി കോടതിയിൽ ഇന്ന് വിചാരണ തുടങ്ങും. ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്. പരോളിലുള്ള കൊടി സുനി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാകും. വിചാരണയ്ക്ക് ഹാജരാകാൻ, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന പരോൾ വ്യവസ്ഥയിൽ സുനിക്ക് കോടതി ഇളവ് അനുവദിച്ചിരുന്നു. വിജിത്ത്, ഷിനോജ് എന്നീ ആർഎസ്എസ് പ്രവർത്തകരെ 2010 മെയ് 28ന് ന്യൂ മാഹിയിൽ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു. കോടതിയിൽ ഹാജരായി മടങ്ങുമ്പോഴായിരുന്നു അക്രമം. 16 പ്രതികളുള്ള കേസിലാണ് ഇന്ന് വിചാരണ തുടങ്ങുന്നത്.
- Home
- Latest News
- കൊടി സുനിയും മുഹമ്മദ് ഷാഫിയും പ്രതികൾ; കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിചാരണ തുടങ്ങും
കൊടി സുനിയും മുഹമ്മദ് ഷാഫിയും പ്രതികൾ; കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിചാരണ തുടങ്ങും
Share the news :

Jan 22, 2025, 3:41 am GMT+0000
payyolionline.in
കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി; ട്രെയിന ..
നടൻ ദർശന്റെ പിസ്റ്റൾ ലൈസൻസ് സസ്പെൻഡ് ചെയ്തു
Related storeis
ബഹ്റൈനിൽ ആറു മാസത്തെ തൊഴിൽ വിസക്ക് അനുമതി
Feb 17, 2025, 11:07 am GMT+0000
ദുബൈയിലെ ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം
Feb 17, 2025, 10:59 am GMT+0000
ഉത്സവ അപകടങ്ങൾ ഒഴിവാക്കാൻ റോബോട്ട് ആന! പ്രതിസന്ധിയിൽ പുതിയ പരിഹാരം,...
Feb 17, 2025, 10:16 am GMT+0000
ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടികൊലപ്പെടുത്തിയതിന് കാരണം സ്മാര്‍ട് ഫോണ്‍...
Feb 17, 2025, 9:36 am GMT+0000
റിജോയുടെ പ്ലാൻ പൊളിച്ചത് കുടവയർ!ഹിന്ദി പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാ...
Feb 17, 2025, 8:45 am GMT+0000
ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന; മാപ്പുപറഞ്ഞില്ലെങ്കിൽ കേസ...
Feb 17, 2025, 8:41 am GMT+0000
More from this section
എ ആർ മുരുഗദോസ് – ശിവകാർത്തികേയൻ ചിത്രം “മദ്രാസി”...
Feb 17, 2025, 6:49 am GMT+0000
ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Feb 17, 2025, 6:47 am GMT+0000
സിപിഐ എം സംസ്ഥാന സമ്മേളനം ; പതാകദിനം ആചരിച്ചു
Feb 17, 2025, 6:21 am GMT+0000
ചൂട് കൂടുമ്പോൾ മുണ്ടിനീര് ബാധയും ഉയരുന്നു! സംസ്ഥാനത്ത് ഒന്നര മാസത്ത...
Feb 17, 2025, 6:17 am GMT+0000
മണക്കുളങ്ങര ആനയിടഞ്ഞുണ്ടായ അപകടം : ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം നൽകുമെ...
Feb 17, 2025, 6:06 am GMT+0000
ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം, പ്രഭവ കേന്ദ്രം സിവാൻ
Feb 17, 2025, 5:28 am GMT+0000
റോഡിലൂടെ നടന്നുപോകുമ്പോൾ വൈദ്യുതി പോസ്റ്റിൽ നിന്നും ക്ലാമ്പ് ഇളകി ത...
Feb 17, 2025, 5:24 am GMT+0000
ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം, ടോള്‍ പ്ലാസകളിലൂടെ കടന്നുപോകു...
Feb 17, 2025, 3:48 am GMT+0000
ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോ...
Feb 17, 2025, 3:44 am GMT+0000
മരുമകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; കൊണ്ടോട്ടി സ്വദേശിയെ നേപ്പാളിൽ ന...
Feb 17, 2025, 3:38 am GMT+0000
‘ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി’; ഉമ തോമസിനെ സന്ദർശിച്ച് മോഹൻ ലാൽ
Feb 17, 2025, 3:34 am GMT+0000
ബലാത്സംഗക്കേസ്: നടൻ സിദ്ദീഖിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന്; കുറ്റപ...
Feb 17, 2025, 3:31 am GMT+0000
പത്തനംതിട്ട പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് സിഐടിയു പ്രവർത്തകൻ ക...
Feb 17, 2025, 3:27 am GMT+0000
ദില്ലിയിൽ പുലർച്ചെ ഭൂചലനം
Feb 17, 2025, 3:16 am GMT+0000
വയനാട്ടിൽ വീണ്ടും കടുവാപ്പേടി : പ്രദേശത്ത് ജാഗ്രതാ നിർദേശം
Feb 16, 2025, 5:03 pm GMT+0000