കൊയിലാണ്ടിയില്‍ ഓവർ പാസ്സിൻ്റെ കോൺക്രീറ്റ് പൂർത്തിയാവുന്നു

news image
Dec 21, 2023, 8:02 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ പാത നന്തി ചെങ്ങോട്ടുകാവ്  ബൈപ്പാസിലെ കൊയിലാണ്ടി കോമത്ത് കരയിലെ ഓവർപാ സിൻ്റ ഒന്നാം ഘട്ട കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാവുന്നു.കഴിഞ്ഞ ദിവസമാണ്ഇ കോൺക്രീറ്റ്തി ആരംഭിച്ചത്. ഇതിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ ഭാഗം ഗതാഗതത്തിനു തുറന്നുകൊടുക്കും.ഇപ്പോഴു താൽകാലിക റോഡ് അടച്ച് അവിടെയും കോൺക്രീറ്റ് നടത്തണം.എന്നാൽ കോമത്ത്കര നിവാസികൾക്ക് ബൈപ്പാസ് മുറിച്ച് കടക്കാൻ നടപ്പാത ഉണ്ടാവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe