കൊയിലാണ്ടി: കൊയിലാണ്ടി യൂനിറ്റിന്റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ചു. പ്രസിഡണ്ടായി ഇ. ചന്ദ്രൻ, സെക്രട്ടറിയായി ഇ. രവി, ട്രഷറിയായി വി. ഫാസിൽ, ഫസ്റ്റ് വൈസ് പ്രസിഡണ്ടായി ജി. കെ. ദിനേശൻ ഫാഷൻ ഗോൾഡ്, സെക്കൻഡ് വൈസ് പ്രസിഡണ്ടായി സി.കെ അശോകൻ ആതിര ജ്വല്ലറി , ജോയിൻറ് സെക്രട്ടറിയായി നാസർ മിനാർ ഗോൾഡ് എന്നിവരെ ‘2024-26 വർഷത്തേക്കു’ പുതിയ ഭാരവാഹികളായി തിരെഞ്ഞെടുത്തു.
യോഗത്തിൽ മുഹമ്മദ് ഹാജി, കെ.എം ഗിരീഷ്, എൽദോ, ടി.കെ. സിനോജ്. അൻസീർ, വി.പി. സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
കൊയിലാണ്ടി ഓൾ കേരള ഗോൾഡ് ആന്‍ഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ: പ്രസിഡന്റ്- ഇ. ചന്ദ്രൻ, സെക്രട്ടറി- ഇ. രവി, ട്രഷറി- വി. ഫാസിൽ
Feb 26, 2024, 11:04 am GMT+0000
payyolionline.in
തൃശൂരില്‍ പാഞ്ഞെത്തിയത് ആറ് ആംബുലന്‍സുകള്‍; ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടമെന്ന ..
പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് മുംബൈയിൽ അന്തരിച്ചു; സ്ഥിരീകരിച്ച് മകളുടെ കുറി ..