കൊയിലാണ്ടി: തീവണ്ടി തട്ടി സ്ത്രീ തൽക്ഷണം മരിച്ചു. കൊയിലാണ്ടി ബീച്ചിൽ കമ്പികൈ പറമ്പിൽ റീത്ത (55) ആണ് തീവണ്ടി തട്ടി മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം. കൊയിലാണ്ടി ഫിഷറീസ് ഓഫീസിൽ പോയി തിരിച്ച് വരവെ ഗരീബ് രഥ് ലോകമാന്യതിലക് തീവണ്ടി തട്ടുകയായിരുന്നു. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: ലറീന, ലറീഷ്. മരുമക്കൾ: ജയനന്തൻ, ദിൽന. പിതാവ്: രാഘവൻ. മാതാവ്: വല്ലി.
കൊയിലാണ്ടിയില്‍ തീവണ്ടി തട്ടി സ്ത്രീ മരണപ്പെട്ടു
Share the news :
Jul 6, 2024, 11:33 am GMT+0000
payyolionline.in
തുറശ്ശേരികടവിൽ നടന്ന മണ്ണ് പരിശോധന ക്യാമ്പും, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പു ..
1981-ൽ ഇന്ത്യൻ വിമാനം റാഞ്ചിയ ഖാലിസ്ഥാൻ ഭീകരൻ ഗജീന്ദർ സിംഗ് പാകിസ്ഥാനിൽ മരിച് ..
Related storeis
കൊയിലാണ്ടിയിൽ കെ- റെയിൽ ജനകീയ വിരുദ്ധ സമിതിയുടെ പ്രതിഷേധ സംഗമം
Jan 10, 2025, 1:41 pm GMT+0000
കൊയിലാണ്ടിയിൽ വാഹനങ്ങളിലെ ബാറ്ററി മോഷ്ടാവിനെ പോലീസ് പിടികൂടി
Jan 10, 2025, 12:55 pm GMT+0000
വൈത്തിരിയിലെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി കാവും...
Jan 7, 2025, 2:38 pm GMT+0000
ബാലുശ്ശേരിയിൽ വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി: പ്രതിയെ വെറുതെ വിട്ടു
Jan 6, 2025, 1:06 pm GMT+0000
ദേശീയപാതയില്‍ സീബ്രലൈന്‍ പുനസ്ഥാപിക്കുക; കൊയിലാണ്ടി താലൂക്ക് വികസന...
Jan 4, 2025, 5:33 pm GMT+0000
മുത്താമ്പി പുഴയിൽ ചാടി യുവതി മരിച്ചു
Jan 1, 2025, 3:58 pm GMT+0000
More from this section
പയ്യോളിയിൽ പാർവതി എസ്സിന്റെ ‘ഉൾ അടക്കം’ കവിത സമാഹാര പ്ര...
Dec 31, 2024, 5:51 pm GMT+0000
സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ തിറ ചമയവിഭാഗത്തിൽ രണ...
Dec 31, 2024, 3:38 pm GMT+0000
മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ പൗരാവലി അനുശോചിച്ചു
Dec 28, 2024, 2:56 pm GMT+0000
അംബേദ്കറെ പാർലമെൻറിൽ അപമാനിച്ച അമിത്ഷാ രാജിവെക്കണം: കൊയിലാണ്ടിയിൽ ക...
Dec 24, 2024, 2:02 pm GMT+0000
ഓർമ്മകൾക്ക് മധുരമേകി അരിക്കുളം ചെറിയാമൻകണ്ടി മീത്തൽ കുടുംബ സംഗമം ശ്...
Dec 22, 2024, 2:36 pm GMT+0000
അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക: കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം
Dec 21, 2024, 12:11 pm GMT+0000
അമിത്ഷായെ കേന്ദ്ര മന്ത്രി സഭയിൽ നിന്നു പുറത്താക്കണം: കൊയിലാണ്ടിയിൽ ...
Dec 20, 2024, 2:27 pm GMT+0000
സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് ; കൊയിലാണ്ടിയിൽ വിളംബര ജാഥ
Dec 17, 2024, 1:12 pm GMT+0000
പെൻഷൻകാർക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിച്ചത് ഉമ്മൻ ചാണ്ടിയുടെ കാ...
Dec 17, 2024, 12:43 pm GMT+0000
വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ സംഘടനയെ കൂടി ഉൾപ്പെടുത്തണ...
Dec 16, 2024, 2:12 pm GMT+0000
വൈദ്യുത ചാർജ് വർധനവ് : കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ ചൂട്ട് കത്...
Dec 11, 2024, 2:18 pm GMT+0000
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടിയില്‍ കെഎസ്എസ് പിയുവിന്റെ ധ...
Dec 10, 2024, 10:32 am GMT+0000
കൊയിലാണ്ടി സേവാഭാരതിക്ക് പാലിയേറ്റീവ് കെയർ വാഹനം നൽകി
Dec 9, 2024, 4:27 pm GMT+0000
പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചു വരണം: യു.കെ.കുമാരൻ
Dec 9, 2024, 11:55 am GMT+0000
വൈദ്യുതി ചാർജ് വർദ്ധനവ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പന്തം കൊളുത്തി...
Dec 7, 2024, 3:28 pm GMT+0000