കൊയിലാണ്ടിയില്‍ പച്ചക്കറി വ്യാപാരി വി.കെ.ഗോപാലൻ അന്തരിച്ചു

news image
Mar 2, 2024, 9:53 am GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ വി.കെ ഗോപാലൻ (75) (പ്രൊപ്രൈറ്റർ ജയേഷ് പെട്രോളിയം ഇന്ത്യൻ ഓയൽ ഡീലർ കൊയിലാണ്ടി) കോഴിക്കോട് ബിലാത്തികുളം വീട്ടിൽ അന്തരിച്ചു.
ഭാര്യ : ശ്രീലത. മക്കൾ: ജയേഷ് , ബബീഷ് (ജയേഷ് പെട്രോളിയം കൊയിലാണ്ടി ), ഡോ: ബജിത  (തിരുവനന്തപുരം), ഡോ. രജിത (ദുബായ്). മരുമക്കൾ : ഡോ: നിപിൻ, ഷിജിൻ, (ദുബായ്) ,അമൃത, ധന്യ. സഹോദരങ്ങൾ: പരേതനായ രാഘവൻ, രമണി,
കല്യാണി. ശവസംസ്കാരം: ഞായറാഴ്ച കാലത്ത് 8 മണിക്ക് വെസ്റ്റ് ഹിൽ ‘ശ്മശാനത്തില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe