കൊയിലാണ്ടിയിൽ എ.കെ.ശങ്കരമേനോനെ ബിജെപി അനുസ്മരിച്ചു

news image
Apr 28, 2022, 6:54 pm IST payyolionline.in

കൊയിലാണ്ടി:  കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ.കെ ശങ്കരമേനോൻ അനുസ്മരണം നടത്തി. ബി.ജെ.പി സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി വിനോദ് പുഷ്പാർച്ചന നടത്തി . എ.കെ ശങ്കരമേനോൻ്റെത്  മാതൃകാപരമായ വ്യക്തിത്വമാണെന്നും അദ്ദേഹത്തിൻ്റെ ജീവിതം എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാണെന്നും.

താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടിയും ആദർശത്തിന് വേണ്ടിയും തൻ്റെ ജീവിതം തന്നെ മാറ്റി വെച്ച വ്യക്തിത്വമായിരുന്നു ശങ്കരമേനോൻ്റെ തെന്ന് വായനാരി വിനോദ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എസ്സ് ‘ആർ , ജയ്കിഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജന സെക്രട്ടറി കെ.വി , സുരേഷ്, മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ, മുകുന്ദൻ, ടി.എം രവി,കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർമാരായ വി.കെ സുധാകരൻ, വൈശാഖ് കെ, മാധവൻ ഒ, വിനോദ് കാപ്പാട്, ടി.പി ,പ്രീജിത്ത്, നിഷ സി,രവി വല്ലത്ത്, കെ ‘പി .എ ൽ മനോജ് എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe