കൊയിലാണ്ടിയിൽ കാണാതായ ആളുടെ മൃതദേഹം ഹാർബർ കോമ്പൗണ്ടിലെ വെള്ളക്കെട്ടിൽ കണ്ടെത്തി

news image
Aug 7, 2023, 1:26 pm GMT+0000 payyolionline.in

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കാണാതായ ആളെ ഹാർബർ കോമ്പൗണ്ടിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴവളപ്പിൽ അഭയൻ (52)ൻ്റ മൃതദേഹമാണ് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയത്. ഈ മാസം 5 ന് വൈകീട്ടോടെയാണ് ഇയാളെ കാണാതായത്. എസ്.ഐ.വി.അനീഷ് സ്ഥലത്തെത്തി ബന്ധുക്കളുടെയും, നാട്ടുകാരുടെയും സാന്നിധ്യത്തിൽ തിരിച്ചറിഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe