കൊയിലാണ്ടി: കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും, മോഷണം. കൊരയങ്ങാട് തെരുവിലെ ഭഗവതി ക്ഷേത്രത്തിനു പിറകിൽ പൂളക്കണ്ടി രാധാകൃഷ്ണൻ്റെ വീട്ടിലും കൊരയങ്ങാട് ഗണപതി ക്ഷേത്രത്തിലും ഭഗവതിക്ഷേത്രത്തിലുമാണ് മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം മോഷ്ടിച്ചിട്ടുണ്ട്.രാധാകൃഷ്ണൻ്റെ വീട്ടിലെ മുൻ വാതിൽ തകർത്ത് അകത്ത് കയറി അലമാര തകർത്തിട്ടുണ്ട്. കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
- Home
- നാട്ടുവാര്‍ത്ത
- കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം
കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും വീട്ടിലും മോഷണം
Share the news :

Jan 13, 2023, 3:25 am GMT+0000
payyolionline.in
കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ..
ബസ്മതി അരിയിൽ കൃത്രിമ ഗന്ധം, നിറം വിലക്കി
Related storeis
ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് നാളെ കോടിയ...
Jan 28, 2023, 2:46 pm GMT+0000
കൊയിലാണ്ടിയിൽ ഐഎംഎ 16-ാം വാർഷികം ആഘോഷിച്ചു
Jan 28, 2023, 2:34 pm GMT+0000
‘കേരളം ഇന്ത്യയിലാണ്’; കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ ...
Jan 28, 2023, 2:25 pm GMT+0000
ചരിത്ര വസ്തുതകളെ തമസ്കരിക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കണം: മന്...
Jan 28, 2023, 12:17 pm GMT+0000
സി ടി മനോജ് ബലിദാനദിനം തിക്കോടിയിൽ വിപുലമായി ആചരിക്കും; അക്രമരാഷ്ട്...
Jan 28, 2023, 9:53 am GMT+0000
പയ്യോളി ഗ്രാമശ്രീ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാളെ നേത്ര പരിശോധ...
Jan 28, 2023, 7:45 am GMT+0000
More from this section
‘തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കുക’ ; ആക്ഷൻ കമ്മിറ്റി...
Jan 28, 2023, 5:47 am GMT+0000
ഉള്ള്യേരിയില്‍ റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു
Jan 28, 2023, 5:02 am GMT+0000
ചേമഞ്ചേരിയിൽ ബിജെപിയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചു
Jan 28, 2023, 4:13 am GMT+0000
ജെ.സി.ഐ പുതിയനിരത്ത് വിവിധ മേഖലളിൽ മികവാർന്ന സേവനങ്ങൾ നൽകിയ വ്യക്തി...
Jan 27, 2023, 2:44 pm GMT+0000
ദേശീയപാത വികസന പ്രവൃത്തി ഇരിങ്ങൽ അടിപ്പാത കർമ്മസമിതി പ്രവർത്തകർ തടഞ്ഞു
Jan 27, 2023, 2:33 pm GMT+0000
കോട്ടക്കലിൽ കടൽക്ഷോഭം; 2 വള്ളങ്ങൾ തകർന്നു
Jan 26, 2023, 5:03 pm GMT+0000
മുക്കാളി അടിപ്പാത നിർമ്മാണം പാതി വഴിയിൽ; പ്രതിഷേധവുമായി ദേശീയ പാത ക...
Jan 26, 2023, 3:37 pm GMT+0000
അഡ്വ ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ കൊയിലാണ്ടി താലൂക്ക് തല ക്വിസ് കോമ...
Jan 26, 2023, 3:01 pm GMT+0000
കോട്ടയത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ
Jan 26, 2023, 10:08 am GMT+0000
കർഷക സംഘം നന്തി മേഖലാ കമ്മറ്റി കുറ്റ്യാടി ഇറിഗേഷന്റെ ഭാഗമായ കനാൽ ശു...
Jan 26, 2023, 10:05 am GMT+0000
തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രോത്സവം കൊടിയേറി
Jan 26, 2023, 8:47 am GMT+0000
തച്ചൻകുന്ന് കോടതി പറമ്പ്- കണിയാം കണ്ടി മുക്ക് കോൺക്രീറ്റ് റോഡ് ഉദ്ഘ...
Jan 26, 2023, 8:36 am GMT+0000
കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പയ്യോളി യൂണിറ്റ് ജനറൽ ബോഡി...
Jan 26, 2023, 8:05 am GMT+0000
ജെഎന്‍യുവിൽ എബിവിപി ആക്രമണത്തിനെതിരെ എസ് എഫ് ഐ പയ്യോളി ഏരിയ കമ്മി...
Jan 26, 2023, 4:59 am GMT+0000
കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള കനാൽ ശുചീകരണത്തിന് പയ്യോളിയിൽ തു...
Jan 26, 2023, 4:09 am GMT+0000