കൊയിലാണ്ടിയിൽ ബൈക്കപകടം: യുവാവ് മരിച്ചു

news image
Sep 16, 2022, 9:55 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കപകടം യുവാവ് മരിച്ചു. മൂടാടി കളരി വളപ്പിൽ മുഫീദ് (21 )ആണ് മരിച്ചത്.  ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കൊല്ലത്തിനു സമീപമാണ്അപകടം.റഫീഖ്, ജസീല ദമ്പതികളുടെ മകനാണ് മുഫീദ്.  മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe