കൊയിലാണ്ടി: ബൈക്കിൽ കാറിടിച്ച് നടുവത്തൂർ സ്വദേശി മരിച്ചു. നടുവത്തൂർ പാലാത്തികണ്ടി സുരേന്ദ്രൻ (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടു കൂടിയിരുന്നു സംഭവം. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും
കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയും ഇന്ന് കാലത്ത് മരണപ്പെടുകയുമായിരുന്നു. കൊയിലാണ്ടി ടൗണിന് തെക്കുഭാഗം ചിത്ര ടാക്കീസിൽ സമീപത്തു വെച്ചാണ് അപകടം നടന്നത്. ഭാര്യ: ലത . മകൻ : സുബിൻ രാജ്. മാതാവ്: നാണിയമ്മ. പിതാവ് : പരേതനായ കുഞ്ഞികൃഷ്ണൻ നായർ. സഹോദരൻ: സുകുമാരൻ.
കൊയിലാണ്ടിയിൽ ബൈക്കിൽ കാറിടിച്ച് നടുവത്തൂർ സ്വദേശി മരിച്ചു
May 8, 2023, 1:22 pm GMT+0000
payyolionline.in
ബിഎംഎസ് പണിമുടക്ക് സർവ്വീസിനെ ബാധിച്ചില്ല,94.5 % ബസ്സുകളും നിരത്തിലിറങ്ങിയെന് ..
ഇതരസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ റിപ്പോർട്ട്; കേസുകൾ ഒന്ന ..