കൊയിലാണ്ടി: വീടിനു മുന്നിൽ നിൽക്കവെ ബൈക്കിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം . മുത്താമ്പി റോഡിൽ വളാശ്ശേരി താഴ മണി( ദിനേശ് ) 55) ആണ് മരണമടഞ്ഞത്. ഇന്നലെ രാത്രി 10.30 ടെയാണ് അപകടം മുത്താമ്പി റോഡിലെ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന മണിയെ ബൈക്ക്ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ പീടിക കണ്ടി വിഷ്ണുവിനും പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ ഓവ് ചാലിലേക്ക് തെറിച്ചുവീണ മണിയെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. കൊയിലാണ്ടിയിലെ ഫുട്ബോൾ താരവും, കരാട്ടെ അദ്ധ്യാപകനുമായിരുന്നു. ഭാര്യ. സംഗീത
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കവെ ബൈക്കിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
കൊയിലാണ്ടിയിൽ വീടിനു മുന്നിൽ നിൽക്കവെ ബൈക്കിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
Share the news :
Sep 10, 2024, 1:08 pm GMT+0000
payyolionline.in
കൊയിലാണ്ടി നഗരത്തിന്റെ സുരക്ഷക്കായി ക്യാമറകള്‍ മിഴി തുറക്കാനൊരുങ്ങുന്നു
അയനിക്കാട് മഠത്തിൽ മുക്കിലെ മഠത്തിൽ താഴ നാണി അന്തരിച്ചു
Related storeis
പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്ര നവരാത്രിമഹോത്സവത്തിന് കൊടിയേറി
Oct 3, 2024, 1:52 pm GMT+0000
കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയും താലൂക്ക് ആശുപത്രിയിലെ കെട...
Oct 3, 2024, 12:14 pm GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പല നവീകരണം സംഭാവന കൗണ്ടർ ഉദ്ഘാട...
Oct 3, 2024, 12:03 pm GMT+0000
കൊയിലാണ്ടിയിൽ ബാലജനത ‘ഗാന്ധിസ്മൃതി സംഗമം’ സംഘടിപ്പിച്ചു
Oct 2, 2024, 4:23 pm GMT+0000
കൊയിലാണ്ടിയില്‍ ഗാന്ധി ജയന്തി ദിനത്തിൽ എൻ.സി.പി ഗാന്ധിസ്മൃതി സദസ്സ്...
Oct 2, 2024, 11:27 am GMT+0000
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ആശുപത്രിക്ക് മുമ്പിൽ ...
Oct 1, 2024, 4:58 pm GMT+0000
More from this section
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വച്ച് ഹി സേവ സംഘടിപ്പിച്ചു
Sep 28, 2024, 11:38 am GMT+0000
കുറുവാങ്ങാട് പോസ്റ്റോഫീസ് മീത്തലെ ചരിപ്പെറ്റ യു അബ്ദുറഹ്മാൻ ഹാജിയുട...
Sep 28, 2024, 9:45 am GMT+0000
കൊയിലാണ്ടിയിൽ യുവാവിന് റോഡിൽ നിന്ന് ലഭിച്ചത് അരലക്ഷം രൂപ; പോലീസ് ഇ...
Sep 27, 2024, 12:13 pm GMT+0000
ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ കരസ്ഥമാക്കി കൊയി...
Sep 25, 2024, 3:44 pm GMT+0000
‘മുഖ്യമന്ത്രി രാജിവെക്കുക’: കൊയിലാണ്ടിയിൽ കോൺഗ്രസ്സിന്റ...
Sep 25, 2024, 3:33 pm GMT+0000
വീണ്ടും കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി എൻ. മുരളീധരൻ
Sep 25, 2024, 3:03 pm GMT+0000
‘സ്വച്ച് ത ഹി സേവ’; കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വിദ്യ...
Sep 25, 2024, 2:53 pm GMT+0000
കൊയിലാണ്ടി കോമത്ത്കരയിൽ ജനവാസ മേഖലയിലെ മൊബൈൽ ടവർ നിർമ്മാണം തടഞ്ഞ് ...
Sep 24, 2024, 5:31 pm GMT+0000
മൂടാടിയിൽ കൊയ്ത്തുൽസവം: ജവാൻ കാർഷിക ഗ്രൂപ്പ് നെൽകൃഷിയുടെ വിളവെടുപ്പ...
Sep 24, 2024, 10:03 am GMT+0000
മോദി ഭരണം പിന്നോക്ക വിഭാഗങ്ങളുടെ വികസനം ഉറപ്പു വരുത്തി: രാഹുൽ നഗർ
Sep 23, 2024, 2:59 pm GMT+0000
കൊയിലാണ്ടിയിൽ അലയൻസ് ക്ലബ്ബ് ഓണം ആഘോഷിച്ചു
Sep 22, 2024, 5:02 pm GMT+0000
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ കൊയിലാണ്ടി പൗര...
Sep 21, 2024, 3:03 pm GMT+0000
സ്വർണാഭരണം തിരിച്ചു നൽകിയ സത്യസന്ധത: കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരെ...
Sep 21, 2024, 12:25 pm GMT+0000
യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണം- മന്ത്ര...
Sep 21, 2024, 10:36 am GMT+0000
ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് 3 പേർക്ക് പരിക്ക്
Sep 20, 2024, 8:52 am GMT+0000