കൊയിലാണ്ടിയിൽ ശശി കമ്മട്ടേരിയുടെ ഗുരു മഹിമ പുസ്തകം പ്രകാശനം ചെയ്തു

news image
Jul 15, 2023, 3:17 pm GMT+0000 payyolionline.in
കൊയിലാണ്ടി: ശശി കമ്മട്ടേരി രചിച്ച ഗുരു മഹിമ എന്ന പുസ്തകം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ പ്രകാശനം ചെയ്തു. ഭാരതീയ ഗുരു സങ്കല്പത്തെ വിശദമാക്കുന്ന ഈ ഗ്രന്ഥം ആർഷ വിദ്യാപീഠമാണ് പ്രസിദ്ധീകരിച്ചത്. കൊളത്തൂർ അദ്വൈതാശ്രമത്തിൽ നടന്ന ചടങ്ങിൽ സ്വാമി ഹംസാനന്ദപുരി, മിനി കമ്മട്ടേരി എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe