കൊയിലാണ്ടി എടക്കുളം നിടവാലി കല്യാണിഅമ്മ അന്തരിച്ചു

news image
Oct 3, 2013, 12:41 pm IST payyolionline.in

കൊയിലാണ്ടി: എടക്കുളം നിടവാലി കല്യാണി അമ്മ (104) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമുണ്ണി നായര്‍. മക്കള്‍: മാളു, രാഘവന്‍, ദേവി, ശ്രീധരന്‍. മരുമക്കള്‍: കമലാദേവി, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe