കൊയിലാണ്ടി ഐസ്​പ്ലാന്റ് റോഡില്‍ അമ്പക്കാന്റെകത്ത് എ.പി. സൈനബ അന്തരിച്ചു

news image
Oct 31, 2013, 1:11 pm IST payyolionline.in

കൊയിലാണ്ടി: ഐസ്​പ്ലാന്റ് റോഡില്‍ അമ്പക്കാന്റെകത്ത് എ.പി. സൈനബ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിംകുട്ടി (റിട്ട. ടെലിഗ്രാഫ് മാസ്റ്റര്‍). മക്കള്‍: അമീര്‍ അലി (സൗദി), മുഹമ്മദ്ഷാഫി, നജ്മ. മരുമക്കള്‍: സഫറുദ്ദീന്‍ (സൗദി), സക്കീന, മാഷിദ. മയ്യത്ത് നമസ്‌കാരം കൊയിലാണ്ടി ചെറിയ പള്ളിയില്‍ വ്യാഴാഴ്ച 11-ന്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe