കൊയിലാണ്ടി: ഒഴുക്കുപാറേമ്മൽ ബാലൻ (72) അന്തരിച്ചു. ഭാര്യ: വസന്ത.
അമ്മ: മാധവി. മക്കൾ: ലൈജു (കൂനഞ്ചേരി ), ബൈജു (കേരള പോലീസ് ), അമൃത (ചെങ്ങന്നൂർ ). സഹോദരങ്ങൾ :ചന്ദ്രൻ, ചന്ദ്രിക, ബാബു (പത്മശ്രീ ബാങ്ക് കൊടശ്ശേരി ). മരുമക്കൾ : സത്യൻ, അനുശ്രീ (എസ് ബി ടി കൊയിലാണ്ടി), ഉണ്ണികൃഷ്ണൻ (കോസ്റ്റ് ഗാർഡ് (ചെന്നൈ ). സംസ്കാരം: വൈകീട്ട് 7 മണിക്ക് ഒഴുക്കുപാറേമ്മൽ വീട്ടുവളപ്പിൽ.
കൊയിലാണ്ടി ഒഴുക്കുപാറേമ്മൽ ബാലൻ അന്തരിച്ചു
Feb 20, 2024, 7:03 am GMT+0000
payyolionline.in
പയ്യോളിയില്‍ മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ നാട്ടുകാർ
കോരപ്പുഴ റെയിൽവെ പാലത്തിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി