കൊയിലാണ്ടി കസ്റ്റംസ് റോഡ് യു.പി ഹുസൈൻ നിര്യാതനായി

news image
Jul 8, 2024, 1:26 pm GMT+0000 payyolionline.in

കൊയിലാണ്ടി: കസ്റ്റംസ് റോഡ് സഹല മഹൽ യു.പി ഹുസൈൻ (72) നിര്യാതനായി .ഭാര്യ: അയിശു കരുവാരി. മക്കൾ : സബീല , ത്വൽഹത്ത് (തണൽ), സഹല , ഹിദായത്ത് (മുൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ). മരുമക്കൾ: അഷ്റഫ് (കുവൈറ്റ്) , ഫൗസിയ , അബ്ദുൽകലാം (വിറ്റ്കോ) , റഫ്സാന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe