കൊയിലാണ്ടി കൊടക്കാട്ട് മുറി അരീക്കണ്ടി ക്ഷേത്രോത്സവം തുടങ്ങി

news image
Apr 21, 2023, 11:44 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊടക്കാട്ട് മുറി അരീക്ക ണ്ടി ഭഗവതി ക്ഷേത്രോത്സവം തുടങ്ങി. വെള്ളിയാഴ്ച പ്രതിഷ്ഠാദിന ചടങ്ങുകളും കൊടിയേറ്റവും നടന്നു. തന്ത്രി കുബേരൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ശനിയാ ഴ്ച എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമ ജപം. ഏപ്രിൽ 24 – ന് മെഗാ തിരുവാതിരക്കളി, ഗോകുലം നൃത്ത വിദ്യാലയത്തിന്റെ നടനരാവ്. 25 – ന് സഹസ്ര ദീപ സമർപ്പണം 26 -ന് പ്രസാദ ഊട്ട്, പൊതുജ ന വരവ്, തിറയാട്ടങ്ങൾ. 27-ന് വലിയവട്ടളം ഗുരുതി തർപ്പണം എന്നിവയുണ്ടായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe