കൊയിലാണ്ടി കൊന്തളത്ത് കണ്ടി ശാരദ അന്തരിച്ചു

news image
Mar 19, 2023, 12:30 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊന്തളത്ത് കണ്ടി ശാരദ(82) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ, മക്കൾ : അശോകൻ, ശൈല, വാസു, സുഗന്ധി. മരുമക്കൾ: ബാബു, (പറമ്പിൽ ബസാർ ), പത്മനാഭൻ ( അത്തോളി) , സുഭജ (പട്ടർപാലം), സിന്ധു (പറമ്പിൽ ബസാർ ). സഞ്ചയനം. ബുധൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe