കൊയിലാണ്ടി കൊരയങ്ങാട് കിണറ്റിന്‍കര വിഷ്ണു നിര്യാതനായി

news image
Jun 16, 2021, 7:55 pm IST

കൊയിലാണ്ടി: കൊരയങ്ങാട് തെരു കിണറ്റിന്‍കര കുട്ടന്‍ (കോട്ടക്കല്‍) ന്റെയും, പരേതയായ ബീനയുടെയും മകന്‍ വിഷ്ണു (29) (എയര്‍ ഫോഴ്‌സ് കല്‍കൊത്ത) നിര്യാതനായി.  സഹോദരങ്ങള്‍: ശ്യാംകുമാര്‍ (കണ്ണന്‍) ശ്യാമ. സംസ്‌കാരം വ്യാഴാഴ്ച രാത്രി  12 മണിക്ക് കൊരയങ്ങാട് തെരു കിണറ്റിന്‍കര വീട്ട് വളപ്പില്‍.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe