കൊയിലാണ്ടി കൊല്ലം മനയത്ത് നാരായണി അന്തരിച്ചു

news image
Oct 4, 2013, 12:09 pm IST payyolionline.in

കൊയിലാണ്ടി: കൊല്ലം മനയത്ത് നാരായണി (69) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: ശശി (ഗള്‍ഫ്), ശ്രീജ, ഷീബ, റോജ. മരുമക്കള്‍: ഷൈമ, ദാസന്‍, കൃഷ്ണന്‍, ധര്‍മന്‍. സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe