കൊയിലാണ്ടി കൊല്ലം വാഴവളപ്പിൽ വിജയരാഘവൻ വള്ളിക്കാട് അന്തരിച്ചു

news image
Mar 1, 2024, 9:55 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം വാഴവളപ്പിൽ (സരോവരം) വിജയ രാഘവൻ വള്ളിക്കാട് (68 ) അന്തരിച്ചു. വരക്കൻ്റെ താഴക്കുനി പരേതരായ കണ്ണൻ മാസ്റ്ററുടെയും കല്യാണിയുടെയും മകനാണ്.  ഭാര്യ:  റീന ബേബി, മക്കൾ: ഫെബിൻ (ബഹറിൻ) ,അനുസ്മയ (ദുബായ്) മരുമകൾ: നേഹ. സഹോദരങ്ങൾ: ശശീന്ദ്രൻ (ദുബായ്) വിജയലക്ഷ്മി, ശോഭന, സുജാത, ശ്രീജ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe