കൊയിലാണ്ടി കോതമംഗലം കുറ്റിവയലില്‍ കേശവന്‍ അന്തരിച്ചു

news image
Oct 3, 2013, 12:43 pm IST payyolionline.in

കൊയിലാണ്ടി:കോതമംഗലം കുറ്റിവയലില്‍ കേശവന്‍ (85) അന്തരിച്ചു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ജാനു (പന്തലായനി വില്ലേജ് ഓഫീസ്). മക്കള്‍: ഓമന, ഉഷ, പ്രവീണ്‍, പരേതയായ ലതിക. മരുമക്കള്‍: ഗോപാലന്‍(വാട്ടര്‍ അതോറിറ്റി, വെസ്റ്റ്ഹില്‍), സുരേന്ദ്രന്‍(മേലൂര്‍ പോസ്റ്റ്ഓഫീസ്), മിനി. സഞ്ചയനം തിങ്കളാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe