കൊയിലാണ്ടി ഗവ. ആശുപത്രിയുടെ ശോച്യാവസ്ഥ പരഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ്ണാ സമരം നടത്തി

news image
Jun 25, 2022, 6:22 pm IST payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ആശുപത്രിയിൽ ആവശ്യമായ നിയമന ങ്ങൾ നടത്തണമെന്നും ഫീവർ ക്ലീനിംങ്ങ് തുടങ്ങണമെന്നും ഉൾപ്പെടുള്ള ആവശ്യങ്ങളിൽ സർക്കാർ ഉടനടി ശ്രദ്ധിക്കണമെന്നാവശ്യപെട്ട് സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണാ സമരം നടത്തി.

 

പ്രസിഡന്റ് എം.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജേഷ് കീഴരിയൂർ, കെ.പി. വിനോദ് കുമാർ , കെ.സുരേഷ് ബാബു, രജീഷ് വെങ്ങളത്ത് കണ്ടി, പി.വി. ആലി, നിധിൻ നടേരി, സായിഷ് കുമാർ , പി.വി.വേണുഗോപാൽ, പി.വി. സതീശൻ തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe