കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കണ്ടറി എൻ.എസ്.എസ് യൂണിറ്റ് വായനാദിനം ആചരിച്ചു

news image
Jun 19, 2024, 7:31 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനൽ ഹയർ സെക്കണ്ടറി എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച വായനാദിന പരിപാടി എം.ജി. ബൽരാജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എസ്.വി രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോഗ്രാം ഓഫീസർ കെ.ദിലീഷ് , എസ്.കെ.യദുകൃഷ്ണ, എം.ബീന വളണ്ടിയർ സെക്രട്ടറി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe