കൊയിലാണ്ടി നടേരി കാവുംവട്ടം എം.പി. മൂസ്സക്കുട്ടി അന്തരിച്ചു

news image
Oct 29, 2013, 11:07 am IST payyolionline.in

കൊയിലാണ്ടി: നടേരി കാവുംവട്ടം എം.പി. മൂസ്സക്കുട്ടി (90) അന്തരിച്ചു. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുള്‍ അസീസ്, മൊയ്തീന്‍കുട്ടി, അബ്ദുനാസര്‍, അബ്ദുള്‍ റഊഫ്, റുമില, ഹൈറുന്നിസ. മരുമക്കള്‍: സുബൈദ, സുഹറ, ഫാഹിദ, ജുബൈരിയ്യ, അലി കൊയിലാണ്ടി (കെ.എം.സി.സി. ബഹ്‌റൈന്‍ മുന്‍ ജനറല്‍ സെക്രട്ടറി), ടി.പി. അബ്ദുള്‍ ലത്തീഫ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe