കൊയിലാണ്ടി നടേരി കാവുംവട്ടം തെക്കേടത്ത് കണ്ടി അബൂബക്കര്‍ നിര്യാതനായി

news image
Oct 30, 2013, 2:28 pm IST payyolionline.in

കൊയിലാണ്ടി: നടേരി കാവുംവട്ടം തെക്കേടത്ത് കണ്ടി അബൂബക്കര്‍ (65) നിര്യാതനായി. ഭാര്യ: മറിയം മക്കള്‍: കുഞ്ഞിമുഹമ്മദ്‌, റഫീയ്,ഇസ്മയില്‍,സഫിയ,സാജിദ മരുമക്കള്‍: മജീദ്‌ പള്ളിക്കര,സമദ് കാണണംകടവ്, നസീറ,റംല സഹോദരന്‍ : കുഞ്ഞാലിക്കുട്ടി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe