കൊയിലാണ്ടി പള്ളിപറമ്പില്‍ പാറു അന്തരിച്ചു

news image
Oct 29, 2013, 11:09 am IST payyolionline.in

കൊയിലാണ്ടി: പള്ളിപറമ്പില്‍ പാറു (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ബാപ്പു. മക്കള്‍: രാമന്‍, ശങ്കരന്‍, തങ്കം, സരോജിനി, അശോക്. മരുമക്കള്‍: ചന്ദ്രിക, ഉമാദേവി, ബാബു, ശിവാനന്ദന്‍. സഞ്ചയനം വ്യാഴാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe