കൊയിലാണ്ടി: അടി കാടിന് തീപിടിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൂടിയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ കിഴക്കുഭാഗത്ത് പഴയ ടോൾ ബൂത്തിൽ സമീപം പെട്ടിപീടികക്കു പിന്നിലെ അടിക്കാടിനാണ് തീപിടിച്ചത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി വെള്ളമുപയോഗിച്ച് തീയണച്ചു. കൂട്ടിയിട്ട വേസ്റ്റ് കത്തിച്ചതിൽ നിന്നും തീ പടർന്നതാണെന്നു സംശയിക്കുന്നു. ഗ്രേഡ് എ.എസ്.ടി.ഒ. യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ്, ടി പി ഷിജു, നിധി പ്രസാദ് ഇ എം,വിഷ്ണു, ഷാജു, ഹോം ഗാർഡ് രാജേഷ് എന്നിവർ തീ അണക്കുന്നതിൽ എര്പ്പെട്ടു. കഴിഞ്ഞ ദിവസവും തീപിടുത്തമുണ്ടായിരുന്നു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടി പഴയ ടോൾ ബൂത്തിന് സമീപം അടി കാടിന് തീപിടിച്ചു
കൊയിലാണ്ടി പഴയ ടോൾ ബൂത്തിന് സമീപം അടി കാടിന് തീപിടിച്ചു
Share the news :

Apr 4, 2024, 5:26 am GMT+0000
payyolionline.in
ഇന്നും ആശ്വാസമായി മഴയെത്തും; കേരളത്തിൽ 7 ജില്ലകളിൽ വേനൽ മഴ പ്രവചനം, കടലാക്രമണ ..
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു
Related storeis
കൊയിലാണ്ടിയിൽ ലഹരി വ്യാപനത്തിനെതിരെ ചിത്രകാരന്മാരുടെ പ്രതിരോധം സംഘട...
Mar 24, 2025, 3:38 pm GMT+0000
കൊയിലാണ്ടിയിൽ ക്യു എഫ് എഫ് കെ ഫെസ്റ്റിവൽ ലോഗോ പ്രകാശനം
Mar 24, 2025, 2:12 pm GMT+0000
കൊയിലാണ്ടി ഉപ്പാലക്കണ്ടി ഭദ്രകാളീക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊ...
Mar 21, 2025, 4:56 pm GMT+0000
കൊയിലാണ്ടി കൊണ്ടംവള്ളി പാടശേഖരത്തിൽ തീപ്പിടുത്തം
Mar 21, 2025, 4:43 pm GMT+0000
പൊയിൽക്കാവ് ദുർഗ്ഗാ-ദേവീ ക്ഷേത്രത്തിൽ മേള വിസ്മയം
Mar 19, 2025, 5:17 pm GMT+0000
കൊയിലാണ്ടിയിൽ കർഷകസേവാകേന്ദ്രത്തിന്റെ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ്
Mar 17, 2025, 4:59 pm GMT+0000
More from this section
പൊയിൽക്കാവ് ദുർഗ്ഗാ – ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
Mar 14, 2025, 5:00 pm GMT+0000
ലഹരിക്കെതിരെ സംഗീത ശിൽപവുമായി സികെജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ...
Mar 14, 2025, 4:18 pm GMT+0000
കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ വധശ്രമം
Mar 11, 2025, 5:23 pm GMT+0000
കുട്ടികളിൽ പ്രമേഹ രോഗ വ്യാപനം; കൊയിലാണ്ടിയിൽ ലയൺസ് ക്ലബ് സ്കൂളുകൾക്...
Mar 11, 2025, 12:30 pm GMT+0000
ചേമഞ്ചേരിയിൽ അയൽവാസിയുടെ കിണറ്റിൽ നിന്ന് ചത്ത പൂച്ചയെ പുറത്തെടുക്കു...
Mar 7, 2025, 4:36 pm GMT+0000
ബ്ലോക്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്ത സംഭവം: കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ...
Mar 3, 2025, 5:34 pm GMT+0000
കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് റിട്ടയേഡ് അധ്യാപകന് മരിച്ചു
Mar 2, 2025, 1:01 pm GMT+0000
മുത്താമ്പി ദർശനമുക്കിൽ തേങ്ങ അരവ് കേന്ദ്രം ആരംഭിച്ചു
Mar 1, 2025, 3:24 pm GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ കുടുംബ സംഗമം
Mar 1, 2025, 3:13 pm GMT+0000
കൊയിലാണ്ടി കണയംകോട് റോഡിൽ ലീക്കായ ഓയിൽ ഫയർ ഫോഴ്സ് നീക്കം ചെയ്തു- വീ...
Feb 27, 2025, 5:23 pm GMT+0000
കാപ്പാട് ബീച്ചിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി മന്ത്രി; പ്രതിഷേധവുമായി ബിജെപി
Feb 27, 2025, 3:41 pm GMT+0000
കൊയിലാണ്ടി ബദ്രിയ്യ ആര്‍ട്സ് ആന്റ് കോളജ് ഫോര്‍ വുമൺസിലെ ഫാദില-സകി...
Feb 27, 2025, 3:22 pm GMT+0000
പന്ത്രണ്ടാം ശബള, പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം; കെഎസ്എസ്പിയ...
Feb 27, 2025, 3:08 pm GMT+0000
മഹാശിവരാത്രി; പന്തലായനി അഘോര ശിവക്ഷേത്രത്തിൽ അഖണ്ഡ നൃത്താർച്ചന
Feb 26, 2025, 1:49 pm GMT+0000
കാലങ്ങളായുള്ള ആവശ്യം യാഥാര്‍ത്ഥ്യമായപ്പോള്‍ സാക്ഷികളാവാനെത്തിയത് നൂ...
Feb 25, 2025, 4:00 pm GMT+0000