കൊയിലാണ്ടി  മണമലിൽ ലോറി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

news image
May 10, 2023, 7:05 am GMT+0000 payyolionline.in

കൊയിലാണ്ടി:  മണമലിൽ  ലോറി ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. മുഖാമിക്കണ്ടി അബു ( 68 ) ( ലംഹ) ആണ്  മരിച്ചത്. ഭാര്യ: ഇമ്പിച്ചായിഷ. മക്കൾ: നൗഷീർ, നജില, നവാഫ് . മരുമക്കൾ: നൗഫൽ (ഓമശ്ശേരി) ,ഷബ്ന, സജ് ന . സഹോദരങ്ങൾ: അബൂബക്കർ ,ആയിശ, പരേതരായ ഹംസ, ഉമ്മർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe