കൊയിലാണ്ടി മണമ്മല്‍ കുനിയില്‍ ഖാലിദ് അന്തരിച്ചു

news image
Nov 5, 2013, 10:42 am IST payyolionline.in

കൊയിലാണ്ടി:മണമ്മല്‍ കുനിയില്‍ ഖാലിദ് (63) അന്തരിച്ചു. കെ.ആര്‍.എസ്. ജീവനക്കാരനായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: പരേതനായ സിറാജ്, സലീന, സഹദ് (ഒമാന്‍). മരുമകന്‍: റെനീഷ് (കോക്കല്ലൂര്‍).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe