കൊയിലാണ്ടി മത്സ്യക്കച്ചവടക്കാരന്‍ വലിയമങ്ങാട്ട് അല്‍മനാസില്‍ യു.എ. അഷറഫ് അന്തരിച്ചു

news image
Oct 4, 2013, 12:11 pm IST payyolionline.in

കൊയിലാണ്ടി: മത്സ്യക്കച്ചവടക്കാരന്‍ വലിയമങ്ങാട്ട് അല്‍മനാസില്‍ യു.എ. അഷറഫ് (45) അന്തരിച്ചു. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: അഫ്‌സല്‍, അഫീജ. മയ്യത്ത് നമസ്‌കാരം വെള്ളിയാഴ്ച 8 മണിക്ക് ജുമാമസ്ജിദില്‍. ഖബറടക്കം മീത്തലെകണ്ടി ഖബര്‍സ്ഥാനില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe