കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ബ്രഹ്മശ്രീ എറാഞ്ചേരി ഹരി ഗോവിന്ദൻ നമ്പുതിരിപ്പാടിൻ്റേയും മേൽശാന്തി ബ്രഹ്മശ്രീ നീലമന പ്രശാന്ത് കുമാർ നമ്പൂതിരിയുടേയും നേതൃത്വത്തിൽ കൊടിയേറി. 27 ന് 4 മണി കഴകം വരവ്, 5.30 ശിവേലി എഴുന്നള്ളിപ്പ് 6.30 ന് ദീപാരാധന 7 മണിതായമ്പക 7.45 സർപ്പബലി, 9.30 എഴുന്നള്ളിപ്പ്,
28 ന് 4 മണിക്ക് ഇളനീർ കുല വരവ്, 5 മണി ശീവേലി. 6.30 ദീപാരാധന,7 മണി കലാപരിപാടികൾ, 9.30 എഴുന്നള്ളിപ്പ്
29 ന് 12.30 ന് പ്രസാദ ഊട്ട്, 3.30 ന് നീറ്റുകരുവൻതിറ, 5 മണി ഇളനീർ കുലവ രവ്, 6 മണി ശീവേലി എഴുന്നള്ളിപ്പ്, 6.30 ദീപാരാധന, 7മണി വടക്കൻ കണ്ണൂർ അവതരിപ്പിക്കുന്നത് മാമാങ്കം, 9.30 ന് എഴുന്നള്ളിപ്പ്. മാർച്ച് 1 ന് താലപ്പൊലി മഹോത്സവം, 12.30 ന് പ്രസാദ ഊട്ട്, 4 മണി മുതൽ ആഘോഷവരവ് 4 മണി തിറ, 7 മണിക്ക് താലപ്പൊലി എഴുന്നള്ളത്ത്, 1.30 ക്ക് നാന്തകം എഴുന്നള്ളിപ്പ്, 3.30 ഉത്തമ ഗുരുതി തർപ്പണം, കൊടിയിറക്കത്തോടെ ഉത്സവം സമാപനം
കൊയിലാണ്ടി മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവം ഇന്ന് കൊടിയേറി
Feb 26, 2024, 12:09 pm GMT+0000
payyolionline.in
മണിയൂർ ചെല്ലട്ടുപൊയിൽ ചക്കിട്ടാംക്കണ്ടി വേണു നായർ നിര്യാതനായി
‘ടി പി ചന്ദ്രശേഖരനും അതെല്ലാമുണ്ടായിരുന്നു, അമ്മ ഹൃദയം പൊട്ടിയാണ് മരിച് ..