കൊയിലാണ്ടി മനയിത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ താലപ്പൊലി ഭക്തി സാന്ദ്രമായി

news image
Mar 1, 2024, 4:07 pm GMT+0000 payyolionline.in

കൊയിലാണ്ടി  : ഭക്തിയുടെ നിറവിൽ മനയിത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ താലപ്പൊലി ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നും ആരംഭിച്ച താലപ്പൊലി നിരവധി അമ്മമാരും, കുട്ടികളും അന്നപൂർണ്ണേശ്വരിയെ ഭജിച്ച് താലപ്പൊലിയേന്തി. ഗജറാണി കളിപ്പുരയിൽ ശ്രീദേവിയാണ് അന്നപൂർണേശ്വരിയുടെ തിടമ്പേറ്റിയത്. ഗജവീരൻമാർ പറ്റാനകളായി ‘പ്രശസ്ത വാദ്യകലാകാരൻ വാദ്യമേളം മേള പ്രേമികളെ ആകർഷിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe