കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പിൽ കാമ്പുറം ആവത്താൻ വീട്ടിൽ ചന്ദ്രൻ അന്തരിച്ചു

news image
Dec 27, 2023, 2:30 pm GMT+0000 payyolionline.in

കൊയിലാണ്ടി: മുക്രിക്കണ്ടി വളപ്പിൽ കാമ്പുറം ആവത്താൻ വീട്ടിൽ ചന്ദ്രൻ (74) അന്തരിച്ചു.
ഭാര്യ: സുജാത. മക്കൾ: പ്രതാപ് ചന്ദ്രൻ, ധനേഷ്, ധന്യ , പ്രജിത്ത്. മരുമക്കൾ: ഷാജി , ദീപ്തി, സബിന. സഹോദരങ്ങൾ:  ബാലൻ, ലക്ഷ്മണൻ, സരസ്വതി, സൂരേന്ദ്രൻ, ഗോപിനാഥ്, ശ്രിനിവാസൻ, പരേതരായ ശിവദാസൻ, ബാബു. സംസ്കാരം കാലത്ത് 10 മണിക്ക്  ചേമേഞ്ചരി ശ്മശാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe