കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് പരിസരത്ത് അടിക്കാടിനു തീ പിടിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെ കൂടിയാണ് റെയിൽവേ സ്റ്റേഷനു കിഴക്ക് ഭാഗത്തുള്ള പുൽക്കാടിനു തീപിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ.’ എം. മജീദിൻ്റ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.എം. നിധിപ്രസാദ് , വിഷ്ണു, ഷാജു, ഹോംഗാർഡ് ഓം പ്രകാശ് എന്നിവർ തീയണക്കുന്നതിൽ എര്പ്പെട്ടു.
- Home
- നാട്ടുവാര്‍ത്ത
- koyilandy
- കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപം അടിക്കാടിനു തീ പിടിച്ചു
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു സമീപം അടിക്കാടിനു തീ പിടിച്ചു
Share the news :
Mar 28, 2024, 11:59 am GMT+0000
payyolionline.in
ഇ.ഡി അന്വേഷണം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീത ..
സപ്ലൈകോ ഉത്സവച്ചന്ത പ്രവര്‍ത്തനം തുടങ്ങി
Related storeis
കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ‘ചെണ്ടുമല്ലി വ...
Sep 7, 2024, 3:54 pm GMT+0000
കൊയിലാണ്ടി ആയുർവേദ ഡിസ്പെൻസറി ‘വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ...
Sep 7, 2024, 12:43 pm GMT+0000
കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കും കൺസ്യൂമർ ഫെഡും സംയുകതമായി നടത്തുന്ന...
Sep 7, 2024, 12:26 pm GMT+0000
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവും രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ...
Sep 6, 2024, 5:13 pm GMT+0000
ഓണാഘോഷം കൊയിലാണ്ടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ
Sep 6, 2024, 5:06 pm GMT+0000
കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ വയോധികന് ദേഹാസ്വാസ്ഥ്യം: അഗ്ന...
Sep 6, 2024, 10:18 am GMT+0000
More from this section
കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ നയങ്ങള്‍ തിരുത്തുക: കൊയില...
Sep 3, 2024, 12:13 pm GMT+0000
വെങ്ങളം – കാപ്പാട് റോഡ് നവീകരണ പ്രവൃത്തിക്ക് തുടക്കമായി
Sep 3, 2024, 10:08 am GMT+0000
കൊയിലാണ്ടിയിൽ ‘ഹാപ്പിനസ് പാർക്ക്’ ഉദ്ഘാടനം ചെയ്തു
Sep 2, 2024, 3:15 pm GMT+0000
കൊയിലാണ്ടിയില്‍ വാഹനപകടം: സി.പി.എം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററ...
Sep 2, 2024, 11:34 am GMT+0000
ചെങ്ങോട്ടുകാവില്‍ സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ ദാനം...
Sep 2, 2024, 9:58 am GMT+0000
ദേശീയപാത വികസനം നന്തി ടൗണിൻ്റെ വികസനം തടസ്സപ്പെടുത്തരുത് : ജനകീയ കമ...
Sep 2, 2024, 9:53 am GMT+0000
ബദൽ വിദ്യാലയ മേളയുമായി ആന്തട്ട ഗവ. യുപി സ്കൂൾ
Aug 31, 2024, 3:31 pm GMT+0000
കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റര്‍വ്യൂ 2 ന്
Aug 31, 2024, 6:56 am GMT+0000
അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ അന്തരിച്ചു
Aug 31, 2024, 5:12 am GMT+0000
പന്തലായനിയിൽ ബ്ലോക്ക് കെ.എസ്.എസ്.പി.യു വനിതാ കൺവെൻഷൻ
Aug 30, 2024, 3:31 pm GMT+0000
യാത്രാ ക്ലേശം അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ബസ്സ് സർവീസ് : കൊയിലാണ്...
Aug 30, 2024, 2:19 pm GMT+0000
പതിനഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന ...
Aug 30, 2024, 1:51 pm GMT+0000
കൊയിലാണ്ടിയിൽ ക്ഷേത്രത്തിലും സൂപ്പർമാർക്കറ്റിലും മോഷണം; പ്രതികളുമാ...
Aug 30, 2024, 1:43 pm GMT+0000
ബൈക്ക് അപകടം: അരിക്കുളം സ്വദേശിക്ക് ദാരുണാന്ത്യം
Aug 30, 2024, 8:21 am GMT+0000
കൊയിലാണ്ടിയിൽ കരയിലെത്തിയ തിമിംഗലത്തെ കടലിലേക്കു തിരിച്ചുവിട്ട മത്സ...
Aug 28, 2024, 4:57 pm GMT+0000