കൊയിലാണ്ടി റോട്ടറി ക്ലബ് താലൂക്ക് ആശുപത്രിക്ക് വീൽചെയർ നൽകി

news image
Jul 26, 2022, 8:44 pm IST payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി റോട്ടറി ക്ലബ് താലൂക്ക് ആശുപത്രിക്ക് വീൽചെയർ നൽകി.  വീൽ ചെയർ റോട്ടറി അസിസ്റ്റന്റ് ഗവർണർ വി. പ്രജിത്തിന്റെ സാന്നിധ്യത്തിൽ പ്രസിഡണ്ട്‌ സി. സി ജിജോയ് ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ.ആർ. സുനിൽ കുമാർ ന് കൈമാറി. ഡോ. പ്രമോദ് ശ്രീനിവാസ്, റോട്ടറി മെമ്പര്ന്മാരായ പി. പി. സി. വിനയചന്ദ്രൻ, കെ. സോമസുന്ദരം , പി. കെ വിനോദ് കുമാർ  എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe