കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഹോമിയോ ആശുപത്രിക്കു സമീപം വാളിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ (84) (റിട്ട. എച്ച് എം കക്കഞ്ചെരി എല്‍ പി സ്കൂൾ) നിര്യാതനായി. ഭാര്യ: തിരുവോത്ത് രോഹിണി അമ്മ. മക്കൾ: വിജയ, പുഷ്പ, ലത, പരേതനായ വിനോദ്. മരുമക്കൾ: ശിവദാസൻ വിയ്യൂർ (റിട്ട.സ്പൈസസ് ബോർഡ് ), സുരേഷ് പുളിയഞ്ചേരി ( റിട്ട: യേർഡ് സി ഐ എസ് എഫ് ) ,പരേതനായ പ്രകാശൻ ( പൂക്കാട് ). സഹോദരങ്ങൾ: ഉണ്ണി മാധവൻ നായർ ( പന്തീരാങ്കാവ് ), പരേതനായ അച്ചുകുട്ടി വൈദ്യർ ( പന്തലായനി ).
കൊയിലാണ്ടി വാളിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി
Sep 19, 2024, 3:56 am GMT+0000
payyolionline.in
ആരാണ് ഫോൺ വിളിക്കുന്ന ‘അജ്ഞാതൻ’? ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും
തുറയൂരില്‍ സംഘടിപ്പിച്ച ‘അങ്ങാടി മൗലിദ്’ ശ്രദ്ധേയമായി