കൊയിലാണ്ടി വിയൂര്‍ നാമ്പട്ടാട്ടില്‍ ബാലകൃഷ്ണന്‍ നിര്യാതനായി

news image
Oct 22, 2013, 3:56 pm IST payyolionline.in

കൊയിലാണ്ടി: വിയൂര്‍ നാമ്പട്ടാട്ടില്‍ ബാലകൃഷ്ണന്‍ (55) നിര്യാതനായി. ഭാര്യ: ഗിരിജ മക്കള്‍: ബഗീഷ് (ബഹറിന്‍),രാകേഷ് (ബി.എസ്.എന്‍.ല്‍ ടെക്നീഷ്യന്‍).സഹോദരങ്ങള്‍:സുരേന്ദ്രന്‍,ശാരദ,രാധ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe