കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്റ്റംബർ 26 മുതൽ

news image
Sep 22, 2022, 1:56 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ വിപുലമായി ആഘോഷിക്കും.

വാദ്യമേളം, ഗണപതിഹോമം, ഗ്രന്ഥം വെപ്പ്, എഴുത്തിനിരുത്തൽ, ഒക്ടോബർ 3ന് തിങ്കളാഴ്ച, ദുർഗ്ഗാഷ്ടമി. വൈകീട്ട് 4 മണിക്ക് ഗ്രന്ഥം വെപ്പ്, 4 ന് ചൊവ്വാഴ്ചമഹാനവമി, ആയുധപൂജ, അടച്ചുപൂജ, 5’ന് ബുധനാഴ്ച വിജയദശമി വാഹന പൂജ, എഴുത്തിനിരുത്തൽ നവരാത്രി ദിവസങ്ങളിൽ പ്രത്യേക പൂജയും ഉണ്ടായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe