കൊല്ലം അരയന്റെ പറമ്പില്‍ രാജന്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചു

news image
Nov 29, 2013, 12:24 pm IST payyolionline.in

കൊയിലാണ്ടി: കൊല്ലം അരയന്റെ പറമ്പില്‍ രാജന്‍ (52) മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചു. ഭാര്യ: ലതിക. മക്കള്‍: നിമിഷ, ആതിര. മരുമക്കള്‍: സൂബീഷ്, ജിജേഷ്. സഹോദരങ്ങള്‍: രമേശന്‍, ജയന്‍, സത്യന്‍, രജനി സുന്ദരന്‍, പരേതനായ ശാന്ത, സദാന്ദന്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe