കൊല്ലം കുന്ന്യോറ മല ബിജെപി നേതാക്കൾ സന്ദർശിച്ചു

news image
Oct 4, 2023, 2:31 pm GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയ പാതയുടെ നിർമ്മാണ  പ്രവൃത്തിക്കിടെ കുന്നിടിഞ്ഞ് സഞ്ചാരമാർഗ്ഗവും കുടിവെള്ളവിതരണവും തടസ്സപ്പെട്ട് ദുരിതത്തിലായ കൊല്ലം കുന്ന്യോറ മലപ്രദേശത്ത് ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു .

ബിജെപി ജില്ലാ ട്രഷറർ വി.കെ.ജയൻ, സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാ രിവിനോദ്, മണ്ഡലം ജനറൽ സെക്രട്ടറി കെ.വി.സുരേഷ്, മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ.മുകുന്ദൻ, ഏരിയ പ്രസിഡണ്ട് കെ.കെ.സുമേഷ് , ടി.എം. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe