കൊല്ലം ചിറക്ക് സമീപം നിര്‍മ്മിക്കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

news image
Dec 6, 2013, 11:38 am IST payyolionline.in

കൊയിലാണ്ടി : നഗരസഭ  ദേശീയപാതക്ക് സമീപം നിര്‍മ്മിക്കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. കൊല്ലം ചിറക്ക് സമീപത്ത് നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ ആദ്യഘട്ടത്തില്‍ ഗാര്‍ഡ് റൂം, ബാത്ത് റൂം എന്നിവയാണ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ഉദ്ഘാടനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന പാര്‍ക്കിന്റെ സൌന്ദര്യവത്കരണ പ്രവര്‍ത്തിയാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe