കൊല്ലം: താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ [പന്തലായനി യു.പി സ്കൂൾ പ്യൂൺ ]. മക്കൾ: പുരുഷോത്തമൻ [ സിറ്റി മെഡ് കൊയിലാണ്ടി ], ഗിരിജ, ദാമു, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: സുജാത, ഉഷ, സത്യൻ [തിക്കോടി ], ബീന. സഞ്ചയനം: ചൊവ്വാഴ്ച.
കൊല്ലം താമരമംഗലത്ത് കുഞ്ഞിപ്പെണ്ണ് (ദമയന്തി) നിര്യാതയായി
Sep 21, 2024, 10:03 am GMT+0000
payyolionline.in
ക്യാമ്പസിലെ ശുചിമുറിയിൽ ക്യാമറ വെച്ച് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തിയെന്ന് ..
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു ..