കൊല്ലം പുതിയ പുരയിൽ മനോജ് ജിത്ത് നിര്യാതനായി

news image
Jul 25, 2022, 10:14 pm IST payyolionline.in

കൊയിലാണ്ടി: കൊല്ലം പുതിയ പുരയിൽ മനോജ് ജിത്ത് (56) നിര്യാതനായി. അച്ചൻ: പരേതനായ അഡ്വ.കെ പി ദേവദാസ് ( റിട്ട. യേഡ് ‘ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് ). അമ്മ: വിമല. സഹോദരങ്ങൾ: ഷഹീറ (യു കെ), അഡ്വക്കേറ്റ് കെ പി നിഷാദ് (കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ) .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe