കൊയിലാണ്ടി:കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു. മന്ദമംഗലം വലിയ വയൽ കുനി മണി (48) ആണ് ബഹ്റൈനിലെ ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്ക്ക് പോവുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ ആശൂപത്രിയിൽ തീവ്ര പരിചരണ ചികിത്സയ്ക്കിടെ മരണപ്പെട്ടത് അവിവാഹിതനാണ്. ഡിസൈൻ ഹെയർ കട്ടിങ്ങ് സലൂൺ എന്ന സ്ഥാപനം നടത്തിയിരുന്നു. അച്ഛന്: പരേതനായ വിവി അപ്പു. [ കൊയിലാണ്ടി മുൻ പഞ്ചായത്ത് മെമ്പർ. ] അമ്മ: ശാന്ത . സഹോദരങ്ങൾ : ശശി, രമേശൻ വിവി [ അപ്പൂസ് ഹെയർ കട്ടിങ്ങ് സലൂൺ റെയിൽവേ സ്റ്റേഷൻ റോഡ് കൊയിലാണ്ടി ] ,മിനി
മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നിയമാനുസൃതമായ നടപടികൾ തുടങ്ങിയിട്ടുണ്ട്.
കൊല്ലം മന്ദമംഗലം വലിയ വയൽ കുനി മണി ബഹറൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു
Oct 6, 2023, 9:42 am GMT+0000
payyolionline.in
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ “ശുഭയാത്ര’ യിലേക്ക് വാട്സ്അപ്പ് ..
ഈ വർഷത്തെ സമാധാന നൊബേൽ ‘ഇറാൻ ജയിലിലേക്ക്’; പുരസ്കാരം നർഗിസ് മുഹമ്മദിക്ക്