കൊല്ലം സിൽക്ക് ബാസാറില്‍ യുവാവ്ട്രെയിൻ തട്ടി മരിച്ചു

news image
Jan 19, 2023, 4:56 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊല്ലം സിൽക്ക് ബാസാറില്‍ യുവാവ്ട്രെയിൻ തട്ടി മരിച്ചു.  കൊല്ലം സിൽക്ക് ബാസാർ ഫാത്തിമാസിൽ ജoഷീദ്  (41)   ആണ്  വൈകീട്ട് 7 മണിയോടെ സിൽക്ക് ബസാർ റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ചത്.അബൂബക്കറിൻ്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫാ ജറ. മക്കൾ: നബുഹാൻ, ഇൽഹാൻ. സഹോദരൻ: ജൗഫൽ. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe